SPECIAL REPORTമോട്ടോര്‍ വെഹിക്കിള്‍ നിയമം 167 എ അനുസരിച്ചു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉപകരണം ഉപയോഗിച്ചുമാത്രമേ ചിത്രങ്ങളെടുക്കാന്‍ കഴിയൂ; മൊബൈലില്‍ ചിത്രമെടുത്ത് പെറ്റി അടിക്കുന്നത് നിയമവിരുദ്ധം; ഇടുക്കിയില്‍ ഇനി 'മൊബൈല്‍ പെറ്റി' ഇല്ല; പോലീസിന്റേത് നിയമ ലംഘനമോ?മറുനാടൻ മലയാളി ബ്യൂറോ10 Aug 2025 7:24 AM IST